Krishnan's Blog

Weblog of Krishnan

10 Kunjunni Kavithakal

10 small poems by Kunjunni Mash

Kunjunni-1

Thanne Than Ariyanam

Thannethan Ariyanam

 

Kunjunni-2

Sathyame Chollavoo

Dharmame Cheyyavoo

Nallathhe Nalkavoo

Vendathe Vangavoo

സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ....

#കുഞ്ഞുണ്ണി

 

Kunjunni-3

Mazha Melottu peythale

vinnu mannullathaay varoo

mannulla dikkile

kannu keezhottu kandidoo

 

മഴ മേലോട്ടു പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
#കുഞ്ഞുണ്ണി

Kunjunni-4

Mazhu kondulla nadithu

mazhu kondillathaakunnu

മഴു കൊണ്ടുണ്ടായ നാടിതു
മഴു കൊണ്ടില്ലാതാകുന്നു

Kunjunni5

Enikku Pokkam kuravaanu

enne pokkathirikkuvin

enikku thookkam kuravaanu

enne thaangathirikkuvin

എനിക്ക് പൊക്കം കുറവാണെന്നെ പോക്കാതിരിക്കുവിന്‍
എനിക്ക് തൂക്കം കുറവാണെന്നെ  തൂക്കാതിരിക്കുവിന്‍

Kunjunni-6

Poo viriyunnathu kando pulari viriyunnu

pulari viriyunnathu kando poo viriyunnu

പൂ വിരിയുന്നത് കണ്ടോ പുലയാരി വിരിയുന്നു
പുലരി വിരിയുന്നത് കണ്ടോ പൂ വിരിയുന്നു

Kunjunni-7

മഞ്ഞും വേണം
മഴയും വേണം
വെയിലും വേണം
ലാവും വേണം
ഇരുട്ടും വേണം
പുലരീം വേണം
പൂവും വേണം
പുഴയും വേണം

വേണം വേണം
ഞാനും പേരിനു

Kunjunni-8

Manam nokki nadakkaruthu

Manam nokki nadakkenam

മാനം നോക്കി നടക്കരുത്
മാനം നോക്കി നടക്കേണം !!

Kunjunni-9

Enikkundoru lokam

ninakkundoru lokam

Namukkilloru lokam

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം

Kunjunni-10

Njanarude Thonnalaanu

ഞാനാരുടെ തോന്നലാണ് ?

Comments are closed